പൂക്കോട്ടൂർ പഞ്ചായത്ത് സമ്പൂർണ്ണ പാൻമസാല നിരോധിത പഞ്ചായത്തായി പ്രഖ്യാപിച്ചു...
പൂക്കോട്ടൂർ പഞ്ചായത്ത് സമ്പൂർണ്ണ പാൻ മസാല നിരോധിത പഞ്ചായത്തായി പ്രഖ്യാപിച്ചത് കൊണ്ട് അറവങ്കര പഞ്ചായത്ത് പരിസരത്തും സ്കൂൾ ,ഹോസ്പിറ്റൽ പരിസരത്തും ,അങ്ങാടിയിലും, സിഗരറ്റ്,പാൻമസാല,തുടങ്ങിയ ലഹരി വസ്തുക്കൾ ചില്ലറയായും മൊത്തമായും സുലഭമായി ലഭിക്കുന്നാതായിരിക്കും... നാട്ടുകാരും ,സ്കൂൾ വിദ്യാർത്ഥികളും ,ഹോസ്പിറ്റലിൽ വരുന്ന രോഗികളും ആത്മാർത്ഥമായി സഹകരിക്കുന്നത് കൊണ്ട് കച്ചവടം വളരെ നല്ലനിലയിൽ മുന്നോട്ട് പോകുന്നതായി പാൻ മർച്ചനന്റ് കൊ.. അവകാശപെടുന്നു...അതിക്രതരുറ്റെ മൂകിന്ന് താഴെ നടക്കുന്ന ഈ കച്ചവടത്തെ കണ്ടില്ലെന്ന് നടിക്കുന്ന എല്ലാ ഉദ്ദോഗസ്ത്ഥൻ മാർക്കും പഞ്ചായത്തിനും പാൻ മർചന്റ് കോ എല്ലാ ആസംശകളൂം നേരുന്നതായി മർച്ചന്റ് കോ അറിയിച്ചു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ